brij bushan singh

National Desk 9 months ago
National

'ധൈര്യമുണ്ടെങ്കില്‍ എനിക്കെതിരെ മത്സരിക്കൂ'; പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍

പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുളള ഗൂഢാലോചനയുടെ ഭാഗമാണ്. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം ആരെയും കുറ്റവാളികളായി കണക്കാക്കുന്നില്ല

More
More
National Desk 10 months ago
National

'2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും'; വിവാദത്തിനിടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബ്രിജ് ഭൂഷണ്‍

അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, '2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ കൈസര്‍ഗഞ്ചില്‍നിന്ന് മത്സരിക്കും മത്സരിക്കും മത്സരിക്കും'- എന്നാണ് ബ്രിജ് ഭൂഷണ്‍ ആവര്‍ത്തിച്ച് പറഞ്ഞത്.

More
More
Web Desk 11 months ago
Social Post

മന്ത്രിസ്ഥാനത്തിനോ എംപി സ്ഥാനത്തിനോ വേണ്ടിയല്ല അവരുടെ സമരം; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ഷെയ്ന്‍ നിഗം

മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം, രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണ് .

More
More
Web Desk 11 months ago
Keralam

ബാബറി മസ്ജിദ് പൊളിക്കാന്‍ മുന്നില്‍ നിന്ന ബ്രിജ് ഭൂഷനെ ബിജെപി അറസ്റ്റ് ചെയ്യില്ല- അശോകന്‍ ചരുവില്‍

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാൻ ബിജെപി സർക്കാരിന് സാധിക്കില്ല. ഒന്നാമത്തെ കാര്യം അയാൾ ബാബറി മസ്ജിദ് പൊളിക്കാൻ മുന്നിൽനിന്നയാളാണ്.

More
More
National Desk 11 months ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി അനില്‍ കുംബ്ലെയും

കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഇര്‍ഫാന്‍ പത്താനും നീരജ് ചോപ്രയും സുനില്‍ ഛേത്രിയും വിജേന്ദര്‍ സംഗുമുള്‍പ്പെടെ ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

More
More
National Desk 11 months ago
National

ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപ ശ്രമത്തിന് കേസ്; ജന്തര്‍മന്ദറില്‍ സമരം തുടരും

അതേസമയം സമരം ജന്തര്‍മന്ദിറില്‍ തുടരുമെന്ന് ഗുസ്തി താരങ്ങളും സമരസമിതിയും അറിയിച്ചു. ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി

More
More
National Desk 11 months ago
National

ഗുസ്തി താരങ്ങളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; താരങ്ങളെ പൊലീസ് വലിച്ചിഴച്ചു, സമരപ്പന്തല്‍ പൊളിച്ചു

ജന്തര്‍ മന്തറിലുളള ഗുസ്തി താരങ്ങളുടെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി. അവിടെയുണ്ടായിരുന്ന ദേശീയ പതാകയും പ്രതിഷേധ ബാനറുകളുമുള്‍പ്പെടെ പൊലീസ് നീക്കം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

More
More
National Desk 1 year ago
National

സര്‍ക്കാര്‍ എന്തിനാണ് ബ്രിജ് ഭൂഷണ്‍ സിംഗിനെ സംരക്ഷിക്കുന്നത്?- ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പ്രിയങ്കാ ഗാന്ധി

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ എന്തൊക്കെയാണ് എഴുതിയിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.

More
More

Popular Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More